ലോകക്കപ്പ് ക്രിക്കററ്റിലെ ഇന്ത്യയുടെ ആദ്യ മത്സരം നാളെ നടക്കും. ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളി. നാളെ വൈകുന്നേരം മൂന്ന് മണിക്കാണ് മല്‍സരം നടക്കുന്നത്. റോസ് ബൗള്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം നടക്കുന്നത്.